Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി പറഞ്ഞാൽ...

പാർട്ടി പറഞ്ഞാൽ മത്സരിക്കും –മഅ്ദനിയുടെ മകൻ

text_fields
bookmark_border
madani, salahudheen ayyubi, pdp,
cancel

കൊ​ല്ലം: പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്്ദു​ന്നാ​സി​ർ മ​അ്ദ​നി​യു​ടെ മ​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി. ഇ​ട​ത്​-​വ​ല​ത് പാ​ർ​ട്ടി​ക​ൾ മ​അ്ദ​നി​യെ രാ​ഷ്്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​​ച്ചു.വ്യ​ക്തി​പ​ര​മാ​യി അ​ദ്ദേ​ഹ​ത്തിെൻറ നീ​തി​നി​ഷേ​ധ​ത്തെ അ​പ​ല​പി​ക്കു​മ്പോ​ഴും മോ​ച​ന​ത്തി​നാ​യി ഒ​രു​ സം​ഘ​ടി​ത​ശ്ര​മ​വു​മില്ല. ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം മു​ന്ന​ണി​ക​ൾ മ​അ്ദ​നി​യെ ഉ​പ​യോ​ഗി​ച്ചു. പി​ന്തു​ണ ല​ഭി​ച്ച​ശേ​ഷം മ​അ്ദ​നി​യെ ഒ​രു​പ​ക്ഷ​ത്തേ​ക്ക് മാ​റ്റി​നി​ർ​ത്തി. താ​ൻ ഇ​പ്പോ​ൾ പ​ഠ​ന​ത്തി​ലാ​ണ് ശ്ര​ദ്ധിക്കു​ന്ന​ത്.

എ​ന്നാ​ൽ, പാ​ർ​ട്ടി എ​ന്ത് ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ പ​റ​ഞ്ഞാ​ലും അ​ത് ചെ​യ്യും. എ​ൻ.​ഡി.​എ ഒ​ഴി​കെ എ​ല്ലാ മു​ന്ന​ണി​ക​ളു​മാ​യി പി.​ഡി.​പി സ​ഖ്യ​മു​ണ്ടാ​ക്കും. മ​അ്ദ​നി​യു​ടെ മോ​ച​ന​ത്തി​നാ​യി ര​ണ്ടാ​ഘ​ട്ട പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpAbdul Nasser Madanisalahudheen ayyubi
News Summary - madanis son salahudheen ayyubi about election
Next Story