Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്​ദനിയുടെ കേരളയാത്ര...

മഅ്​ദനിയുടെ കേരളയാത്ര തടയുന്നതിനെതിരെ പി.ഡി.പി ഏകദിന ഉപവാസം ശനിയാഴ്ച

text_fields
bookmark_border
മഅ്​ദനിയുടെ കേരളയാത്ര തടയുന്നതിനെതിരെ പി.ഡി.പി ഏകദിന ഉപവാസം ശനിയാഴ്ച
cancel

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിനെ അട്ടിമറിച്ച്​ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്​ദനിയുടെ കേരളത്തിലേക്കുള്ള വരവിനെ തടസ്സപ്പെടുത്തുന്ന കർണാടക സർക്കാർ നീക്കത്തിനെതിരെ പി.ഡി.പി സംസ്ഥാന നേതാക്കൾ 29ന് രാവിലെ 10 മുതൽ രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന നിരാഹാരം നടത്തും.

മഅ്​ദനിക്ക്​ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച്​ ജൂലൈ എട്ടുവരെ കേരളത്തിൽ താമസിക്കുന്നതിനാണ് കോടതി ഉത്തരവ്​ നൽകിയത്​. എന്നാൽ, മഅ്​ദനിയുടെ കേരളത്തിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്താൻ 60 ലക്ഷം രൂപ സുരക്ഷ ചെലവ് ഇനത്തിൽ മുൻകൂർ കെട്ടിവെക്കണമെന്നതടക്കമുള്ള നിബന്ധനകളാണ്​ കർണാടക സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്​.

ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadaniPDP
News Summary - Madani: PDP one-day fast on Saturday
Next Story