Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനി നാളെ മടങ്ങും

മഅ്ദനി നാളെ മടങ്ങും

text_fields
bookmark_border
മഅ്ദനി നാളെ മടങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: പി.​ഡി.​പി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങും. വൈ​കീ​ട്ട് നാ​ലി​ന്​ അ​ന്‍വാ​ര്‍ശ്ശേ​രി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക്കു​ശേ​ഷ​മാ​ണ് മ​ട​ക്കം. മാ​താ​വ്​ അ​സ്​​മ ബീ​വി​യെ സ​ന്ദ​ര്‍ശി​ക്കാ​നാ​യി​രു​ന്നു ഒ​ക്‌​ടോ​ബ​ർ 28 മു​ത​ല്‍ ന​വം​ബ​ർ നാ​ലു​വ​രെ ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തി അ​നു​മ​തി ന​ല്‍കി​യ​ത്.

ക​ടു​ത്ത നി​ബ​ന്ധ​ന​യെ തു​ട​ര്‍ന്ന്​ വ​രാ​ന്‍ ആ​ദ്യം വി​സ​മ്മ​തി​ച്ചി​രു​ന്നു. മാ​താ​വി​​​െൻറ അ​സു​ഖം മൂ​ർച്ഛി​ച്ച​തി​നെ തു​ട​ര്‍ന്ന് ഒ​രാ​ഴ്ച അ​നു​മ​തി ദീ​ര്‍ഘി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ചയാണ്​ മാ​താ​വ്​ മ​രി​ച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanikerala newskerala visitmalayalam news
News Summary - Madani Kerala leaving-Kerala news
Next Story