Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഅ്ദനി നീതി ഫോറം പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചു
text_fieldsbookmark_border
ആലപ്പുഴ: രണ്ട് ദശാബ്ദമായി നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന അബ്ദുന്നാസിർ മഅ്ദനിയുടെ നിലവിലെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ തുടർ ചികിത്സ കേരളത്തിൽ ആക്കണമെന്നും മഅ്ദനിയുടെ മോചനത്തിന് ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം.
മഅ്ദനി നീതി ഫോറം ഭാരവാഹികളായ ചെയർമാൻ എൻ.കെ. അമൃതരാജ്, എ.എം. നസീർ, ബാബു അത്തിപ്പൊഴിയിൽ, അൻസാരി ആലപ്പുഴ, ഷാജഹാൻ, സലീം കുരയിൽ, രാജ കരീം, കമാൽ എം. മാക്കിയിൽ, ആർ. രതീഷ്, ഇലയിൽ സൈനുദ്ദീൻ, ടി.എച്ച്. മുഹമ്മദ് ഹസൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

