Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനി: പി.ഡി.പി...

മഅ്ദനി: പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

text_fields
bookmark_border
മഅ്ദനി: പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
cancel

തി​രു​വ​ന​ന്ത​പു​രം: അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച്, അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പി.​ഡി.​പി നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെയും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും ക​ണ്ടു. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് മ​അ്ദ​നി​യെ ബം​ഗ​ളൂ​രു ആ​സ്​​റ്റ​ര്‍ സി.​എം.​സി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanipdpmalayalam newshealth conditionKerala News
Next Story