Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗബാധിതരെയും...

രോഗബാധിതരെയും മർദിതരെയും സഹായിക്കുക -മഅ്ദനി 

text_fields
bookmark_border
രോഗബാധിതരെയും മർദിതരെയും സഹായിക്കുക -മഅ്ദനി 
cancel

ബം​ഗ​ളൂ​രു: ലോ​ക​മെ​ങ്ങും മ​ഹാ​മാ​രി​യു​ടെ വി​പ​ത്ത് ബാ​ധി​ച്ച മു​ഴു​വ​ന്‍ മ​നു​ഷ്യ​ര്‍ക്കും ഭൂ​മി​യി​ലെ മു​ഴു​വ​ന്‍ മ​ർ​ദി​ത​ര്‍ക്കും വേ​ണ്ടി ഇൗ​ദു​ൽ​ഫി​ത്​​ർ ദി​ന​ത്തി​ല്‍ ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​ക​യും അ​ര്‍ഹ​രെ ക​ണ്ടെ​ത്തി ക​ഴി​യു​ന്ന​ത്ര സ​ഹാ​യം എ​ത്തി​ക്കു​ക​യും വേ​ണ​മെ​ന്ന്​ ബം​ഗ​ളൂ​രു​വി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന അ​ബ്​​ദു​ന്നാ​സ​ർ മ​അ്​​ദ​നി അ​ഭ്യ​ർ​ഥി​ച്ചു.

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത​വി​ധം പ​ള്ളി​ക​ളി​ല്‍ ഒ​ത്തു​കൂ​ടാ​തെ​യും സ​മൂ​ഹ​ന​മ​സ്‌​കാ​ര​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ​യും 30 ദി​വ​സം ആ​ത്മ​സ​മ​ര്‍പ്പ​ണം ന​ട​ത്തി നോ​മ്പെ​ടു​ത്ത​ശേ​ഷം ഈ​ദു​ൽ ഫി​ത്​​ർ ആ​ഘോ​ഷി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക്​ മ​അ്​​ദ​നി ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanikerala newsmalayalam newseid 2020
News Summary - Madani eid wish-Kerala news
Next Story