Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയന്ത്രത്തകരാര്‍; ...

യന്ത്രത്തകരാര്‍; കരിപ്പൂരില്‍ വിമാനം വൈകി

text_fields
bookmark_border
യന്ത്രത്തകരാര്‍;  കരിപ്പൂരില്‍ വിമാനം വൈകി
cancel
camera_alt

Representational Image

കൊ​ണ്ടോ​ട്ടി: യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ര്‍ന്ന് വി​മാ​ന സ​ര്‍വി​സ് വൈ​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​ദു​ബൈ​യി​ലേ​ക്ക് പു​റ​െ​പ്പ​ടേ​ണ്ടി​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഐ.​എ​ക്‌​സ് 345 വി​മാ​ന​ത്തി​നാ​ണ് സാ​ങ്കേ​തി​ക​ത്ത​ക​രാ​റു​ണ്ടാ​യ​ത്. ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം വി​മാ​നം വൈ​കി. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍ ക​യ​റ്റി​യ​ശേ​ഷ​മാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. 186 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ല്‍ പോ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. അ​ര മ​ണി​ക്കൂ​റോ​ളം വി​മാ​ന​ത്തി​ലി​രു​ന്ന യാ​ത്രി​ക​രെ പു​റ​ത്തി​റ​ക്കി. ഇ​തി​നി​െ​ട​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. താ​ൽ​ക്കാ​ലി​ക പ്ര​ശ്ന​പ​രി​ഹാ​രം ന​ട​ത്തി ഇ​തേ വി​മാ​നം ഉ​ച്ച​ക്ക് ര​ണ്ടി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CalicutKaripurAir Indiacalicut International A
News Summary - machine failure; Flight delayed at Karipur
Next Story