Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയിൽ എം.എ....

കവളപ്പാറയിൽ എം.എ. യൂസഫലി പത്ത് വീടുകൾ കൂടി നൽകും

text_fields
bookmark_border
കവളപ്പാറയിൽ എം.എ. യൂസഫലി പത്ത് വീടുകൾ കൂടി നൽകും
cancel

നി​ല​മ്പൂ​ർ: ക​വ​ള​പ്പാ​റ​യി​ൽ വീ​ട് ന​ഷ്​​ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ണ്ടും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ കൈ​ത്താ​ങ്ങ്. നേ​ര​ത്തെ പ്ര​ഖ‍്യാ​പി​ച്ച 20 വീ​ടു​ക​ൾ​ക്ക് പു​റ​മെ പ​ത്ത് വീ​ടു​ക​ൾ കൂ​ടി നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് ദു​ബൈ​യി​ൽ കെ.​എം.​സി.​സി​യു​ടെ ‘ഇ​യ​ർ ഓ​ഫ് ടോ​ള​റ​ൻ​സ്’ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം അ​റി​യി​ച്ചു. റീ​ബി​ൽ​ഡ് നി​ല​മ്പൂ​ർ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി​ക്ക് നേ​ര​ത്തെ യൂ​സ​ഫ​ലി 1.20 കോ​ടി രൂ​പ കൈ​മാ​റി​യി​രു​ന്നു.

പു​തി​യ പ​ത്ത് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​തു​ക കൂ​ടി അ​ദ്ദേ​ഹം വ​ഹാ​ബി​ന് കൈ​മാ​റി. ആ​റ് മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ‍്യം.

Show Full Article
TAGS:ma yousufali kavalappara kerala news 
News Summary - ma yousufali donates 10 more house to kavalappara
Next Story