Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം വിൻസന്‍റ്...

എം വിൻസന്‍റ് രാജിവെക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

text_fields
bookmark_border
എം വിൻസന്‍റ് രാജിവെക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
cancel

കൊല്ലം: ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ എം. വിൻസന്‍റ് എം.എൽ.എ രാജി വെക്കണമെന്ന് മുതിർന്ന നേതാവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്മാൻ. കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സനടക്കമുള്ളവർ ഇക്കാര്യത്തിൽ നിലപാടെടുക്കാതെ ഒളിച്ചുകളി നടത്തുന്നതിനിടെയാണ് കോൺഗ്രസിനകത്ത് നിന്നുതന്നെ ഇത്തരമൊരു ആവശ്യമുയരുന്നത്. 

വീട്ടമ്മക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് കെ.പി.സി.സിക്ക് വിൻസന്‍റ് നൽകിയ വിശദീകരണമെന്നാണ് എം.എം ഹസ്സൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. എം.എൽ.എ കുറ്റക്കാരനാണെന്ന് പൊലീസും കോടതിയും കണ്ടെത്തിയാൽ എന്തു തന്നെയായാലും വിൻസന്‍റിനെതിരെ നടപടിയെടുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shanimol usmanm m Hassankerala newsmalayalam newssexual harassment casem vincent mla arrest
News Summary - M vincent should resign-Shanimol usman
Next Story