Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടി....

എം.ടി. വാസുദേവന്‍നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

text_fields
bookmark_border
എം.ടി. വാസുദേവന്‍നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
cancel

കോഴിക്കോട്: എഴുത്തുകാരൻ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത 'കാശ്മീരി ചീറ്റ' എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. http://mtvasudevannair.com എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്., 'മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്' തുടങ്ങിയ സന്ദേശങ്ങളാണ് പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Show Full Article
TAGS:mt vasudevan nairwebsite hackhackers
News Summary - M .T. Vasudevan Nair's website hacked
Next Story