Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 4:54 PM GMT Updated On
date_range 2018-07-05T22:24:08+05:30പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസിനെ അനുകരിക്കുന്നു -എം. സ്വരാജ്
text_fieldsതിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസിനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് എം. സ്വരാജ്. എം.എൽ.എ. ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലർ ഫ്രണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാടിെൻറ യൗവനത്തെ കൊന്നുതീർത്ത് ശക്തി തെളിയിക്കുകയാണ് അവർ. 12-ാം തീയതി 2200 കേന്ദ്രങ്ങളിൽ ‘വർഗീയത തുലയട്ടെ’ എന്ന് ചുവരെഴുതുമെന്നും സ്വരാജ് വ്യക്തമാക്കി. എ.കെ ആൻറണിയുടെ അഭിപ്രായ പ്രകടനം കൊലയാളികൾക്ക് ശക്തി പകരുന്നതാണ്. ആൻറണി പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ് ആരോപിച്ചു.
Next Story