Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം. ശിവശങ്കര്‍ കൂടുതല്‍ കരാര്‍ യൂണിടാകിന് വാഗ്ദാനം ചെയ്തുവെന്ന് വിജിലന്‍സ്
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ കണ്ടെത്തലുമായി വിജിലന്‍സ്. ലൈഫ് മിഷന് പുറമെ കൂടുതൽ കരാറുകൾ യുണിടാക്കിന് എം. ശിവശങ്കർ വാഗ്ദാനം ചെയ്‍തുവെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
ഹൈദരാബാദിലെ യു.എ.ഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ-ഫോണ്‍ ഉപകരാറും യൂണിടാകിന് നല്‍കാമെന്ന് ഉറപ്പ് നൽകിയതായാണ് വിജിലൻസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കോൺസുലേറ്റ് നിർമാണത്തിൽ പങ്കുചേരാൻ സ്വർണ്ണക്കടത്ത് പ്രതി കെ.ടി. റമീസ് പദ്ധതിയിട്ടതായി നേരത്തെ എൻ.ഐ.എ കണ്ടെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

