Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം. സാജിദ് ‘വിഷൻ 2026’...

എം. സാജിദ് ‘വിഷൻ 2026’ ഡയറക്ടർ

text_fields
bookmark_border
എം. സാജിദ് ‘വിഷൻ 2026’ ഡയറക്ടർ
cancel

ന്യൂഡൽഹി: ‘വിഷൻ 2026’ ഡയറക്ടറായി എം. സാജിദ് ചുമതലയേറ്റു. നിലവിൽ ‘വിഷൻ 2026’ പ്രവർത്തനങ്ങിൽ പങ്കാളിത്തമുള്ള ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ട്രസ്റ്റി ആയ സാജിദ് കോഴിക്കോട് കേന്ദ്രമായുള്ള കൺസൾട്ടിങ് സ്ഥാപനത്തിന്‍റെ മേധാവിയാണ്. നേരത്തെ മീഡിയാ വൺ ഡെപ്യൂട്ടി സി.ഇ.ഒ ചുമതല വഹിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vision 2026M Sajid
News Summary - M. Sajid 'Vision 2026' Director
Next Story