Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം പാനൽ ഡ്രൈവർമാരെ...

എം പാനൽ ഡ്രൈവർമാരെ കരാർ ജീവനക്കാരായി തിരിച്ചെടുക്കും

text_fields
bookmark_border
KSRTC - malayalam news online
cancel

തി​രു​വ​ന​ന്ത​പു​രം: 2107 എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​ർ പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നം. അ​ഞ്ച്​ വ​ർ​ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ ​പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രെ ഡി​പ്പോ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​നാ​ണ്​ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

179 ദി​വ​സ​ത്തേ​ക്കാ​കും​ നി​യ​മ​നം. ഫ​ല​ത്തി​ൽ പു​റ​ത്താ​യ ഡ്രൈ​വ​ർ​മാ​രി​ൽ യോ​ഗ്യ​ത​യും താ​ൽ​​പ​ര്യ​വു​മു​ള്ള​വ​ർ​ക്ക്​ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന്​ അ​വ​സ​രം ല​ഭി​ക്കും.

ഇ​തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, യാ​ത്രാ​പാ​സും ​െഎ.​ഡി കാ​ർ​ഡും താ​ൽ​​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി​ല്ല. ഡ്രൈ​വ​ർ​മാ​ർ ഒ​ന്നാ​െ​ക പു​റ​ത്താ​യ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ടി​രു​ന്നു.

ഞാ​യ​റാ​ഴ്​​ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 607 സ​ർ​വി​സു​ക​ൾ മു​ട​ങ്ങി. പ്ര​വൃ​ത്തി ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ച​യി​ലെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ക​ണ​ക്ക​ി​ലെ​ടു​ത്ത്​ അ​വ​ധി​യി​ലു​ള്ള​വ​രെ​യെ​ല്ലാം ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചാ​ണ്​ സ​ർ​വി​സ്​ ഒാ​പ​റേ​റ്റ്​ ചെ​യ്​​ത​ത്. എ​ന്നി​ട്ടു​ം 390 സ​ർ​വി​സു​ക​ൾ ​മു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalayalam news onlinekerala online newsM Panel Driver
News Summary - m paneled drivers to re jpin ksrtc -kerala news
Next Story