Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരി മാക്കാച്ചിയാണെന്ന് എം.ഐ. ഷാനവാസ്

text_fields
bookmark_border
mi shanavas
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാക്കാച്ചിയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ എം ഐ ഷാനവാസ്. ഒരു പ്രസംഗത്തിനിടെ മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്നായിരുന്നു ഷാനവാസിന്‍റെ പ്രയോഗം. എ.എന്‍ടി.യു.സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കോടിയേരിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവന ഷാനവാസ് നടത്തിയത്. 

എം.പിയുടെ വ്യക്തിഹത്യാ പ്രയോഗത്തിനെതിരെ സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. ഷാനവാസ് വംശീയമായ അധിക്ഷേപം നടത്തിയെന്നാണ് സി.പി.എം നേതാക്കള്‍ പ്രതികരിച്ചത്. കോടിയേരി നയിക്കുന്ന ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു ഷാനവാസിന്‍റെപ്രസ്താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M I Shanavas calls Makachi to Kodiyeri-Kerala news
Next Story