Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാണിജ്യ സിലിണ്ടറി​െൻറ...

വാണിജ്യ സിലിണ്ടറി​െൻറ വില കൂട്ടി; 191 രൂ​പ​ വർധന

text_fields
bookmark_border
വാണിജ്യ സിലിണ്ടറി​െൻറ വില കൂട്ടി; 191 രൂ​പ​ വർധന
cancel

കൊ​ച്ചി: വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​െൻറ വി​ല വ​ർ​ധി​പ്പി​ച്ചു. 19 കി​ലോ സി​ലി​ണ്ട​റി​ന്​ 191 രൂ​പ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ സി​ലി​ണ്ട​ർ വി​ല 1337.50 രൂ​പ​യി​ൽ​നി​ന്ന്​ 1528.50 രൂ​പ​യാ​യി. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​െൻറ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്​ ജ​നു​വ​രി ആ​ദ്യം 17 രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡി​സം​ബ​റി​ൽ ര​ണ്ടു​ത​വ​ണ വാ​ണി​ജ്യ സി​ലി​ണ്ട​റി​െൻറ വി​ല കൂ​ട്ടി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ ആ​റു​ദി​വ​സ​മാ​യി ഉ​യ​ർ​ന്ന നി​ര​ക്കി​ൽ​ത​ന്നെ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Show Full Article
TAGS:lpg cylinder pricehike 
Next Story