Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനമർദം:...

ന്യൂനമർദം: സം​സ്ഥാ​ന​ത്ത് മഴ തുടരും; എട്ട്​ ജില്ലകളിൽ യെല്ലോ അലർട്ട്​

text_fields
bookmark_border
ന്യൂനമർദം: സം​സ്ഥാ​ന​ത്ത് മഴ തുടരും; എട്ട്​ ജില്ലകളിൽ യെല്ലോ അലർട്ട്​
cancel

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സം​സ്ഥാ​ന​ത്ത്​ ചൊ​വ്വാ​ഴ്​​ച​യും ​മ​ഴ തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്​​ച കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക്​​ സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള തീ​ര​ത്ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ത​ട​സ്സ​മി​ല്ല. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​ത്​ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ പ​ടി​ഞ്ഞാ​റ്​ വ​ട​ക്കു-​പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച്​ ശ​ക്തി കു​റ​​യാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
TAGS:Low Pressure rain forecast yellow alert 
News Summary - Low pressure: Rain forecast in kerala Yellow alert in 8 districts
Next Story