Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോട്ടറി ടിക്കറ്റ്...

ലോട്ടറി ടിക്കറ്റ് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
ലോട്ടറി ടിക്കറ്റ് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ
cancel

മ​ഞ്ചേ​രി: 70 ല​ക്ഷം രൂ​പ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റ് കൂ​ടു​ത​ല്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ൽ. മ​ക്ക​ര​പ്പ​റ​മ്പ് വ​ട​ക്കാ​ങ്ങ​ര പ​ടി​ഞ്ഞാ​റേ​തി​ല്‍ വീ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് (49) മ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റാ​ണ് പാ​ല​ക്കാ​ട് കേ​ന്ദ്ര​മാ​ക്കി​യ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

സ​മ്മാ​ന​ത്തു​ക​യാ​യി നി​കു​തി ക​ഴി​ച്ച് 43 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ക്കു​ക. ഇ​തി​ല്‍ കൂ​ടു​ത​ല്‍ തു​ക വാ​ഗ്ദാ​നം ചെ​യ്ത് അ​ല​വി​യെ ആ​ദ്യം സ​മീ​പി​ച്ച​ത് മു​ജീ​ബ് റ​ഹ്മാ​ന്‍ ആ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ഗ​സ്റ്റ് 19ന് ​ന​റു​ക്കെ​ടു​ത്ത നി​ര്‍മ​ല്‍ ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റ് ക​ഴി​ഞ്ഞ 15നാ​ണ് എ​ട്ടം​ഗ സം​ഘം സ്വ​കാ​ര്യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery case
News Summary - lottery ticket theft; One more person arrested
Next Story