Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവർച്ചക്കിരയായ ലോട്ടറി...

കവർച്ചക്കിരയായ ലോട്ടറി വിൽപനക്കാരൻ മരിച്ച നിലയിൽ

text_fields
bookmark_border
കവർച്ചക്കിരയായ ലോട്ടറി വിൽപനക്കാരൻ മരിച്ച നിലയിൽ
cancel

കൂ​ത്തു​പ​റ​മ്പ്: കവർച്ചക്കിരയായ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ ങ്ങാ​ട്ടി​ടം ആ​മ്പി​ലാ​ട്ടെ യു. ​സ​തീ​ശ​നാ​ണ്​ (65) മ​രി​ച്ച​ത്. കോ​ട്ട​യം അ​ങ്ങാ​ടി​ക്ക് സ​മീ​പം സ​ഹോ​ദ​ര‍​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​മി​ല്ലി‍​െൻറ പ​റ​മ്പി​ൽ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​വും പു​ല​ർ​ച്ച നാ​ല​ര​യോ​ടെ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​യി ടൗ​ണി​ലെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ കൂ​ടി​യാ​യ സ​തീ​ശ​ൻ ഇ​ന്ന​ലെ പു​ല​ർ​ച്ച വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച എ​ലി​പ്പ​റ്റി​ച്ചി​റ​യി​ൽ ഓ​ട്ടോ ടാ​ക്സി​യി​ലെ​ത്തി​യ സം​ഘം സ​തീ​ശ​​​െൻറ മു​ഖ​ത്ത് സ്​​പ്രേ അ​ടി​ച്ച് മ​യ​ക്കി പ​ണ​വും ലോ​ട്ട​റി ടി​ക്ക​റ്റും അ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ശേ​ഷം ഏ​റെ മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു സ​തീ​ശ​ൻ. സം​ഭ​വ​ത്തെ​പ്പ​റ്റി കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മ​രണം. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsobit Newslottery seller
News Summary - lottery seller found dead
Next Story