Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു, വാഹനങ്ങളുടെ നീണ്ടനിര
text_fieldsbookmark_border
വയനാട് ചുരത്തിൽ കുടുങ്ങിയ ലോറി
വൈത്തിരി: വയനാട് ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത തടസം. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇരുവശത്തും രൂപപ്പെട്ടത്.
ലോറി വളവിൽ റോഡിന് കുറുകെ കിടക്കുന്നതിനാൽ ഒരു വശത്തു കൂടി മാത്രമേ വാഹനങ്ങൾ കടത്തി വിടാൻ കഴിയുന്നുള്ളൂ. രാവിലെ സമയമായതിനാൽ ഓഫീസ്, സ്കൂൾ സമയമായതിനാൽ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്.
ഗതാഗത തടസം നീക്കാൻ ഊർജിത ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

