Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന  ചരക്ക് ലോറികൾ ദേശീയ പാതയിൽ തടഞ്ഞിട്ടു

text_fields
bookmark_border
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന  ചരക്ക് ലോറികൾ ദേശീയ പാതയിൽ തടഞ്ഞിട്ടു
cancel

പാപ്പിനിശേരി: ലോറി ഓണേഴ്‌സ് വെൽഫേർ അസോസിയേഷന്റെ നേതൃത്വത്തിൽ ജനവരി 30-മുതൽ തുടങ്ങിയ ലോറി പണി മുടക്കം ചരക്ക് നീക്കത്തെ സാരമായി ബാധിച്ചു.തിങ്കളാഴ്ച രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാപ്പിനിശേരി ദേശീയപാതയിൽ നൂറ് കണക്കിന് ലോറികൾ തടഞ്ഞിട്ടു.  തടഞ്ഞ എല്ലാ ലോറികളും അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കൊണ്ട് പോകുന്നവയായിരുന്നു. ലോറികൾ വളപട്ടണം ടൗൺ, കാട്ടാമ്പള്ളി റോഡ് എന്നിവിടങ്ങളിലും സമരാനുകൂലികൾ തടഞ്ഞു.

ഇൻഷൂറൻസ് പ്രീമിയം നിരക്ക് കുത്തനെ ഉയർത്തിയതിനെതിരേയും പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിനെതിരേയുമാണ് പ്രധാനമായും സമരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lorry strike
Next Story