Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പത്, പത്ത് തീയതികളിൽ സംസ്ഥാനത്ത് ലോറി പണിമുടക്ക്
text_fieldsbookmark_border
കോഴിക്കോട്: ഒക്ടോബർ ഒമ്പത്, പത്ത് തീയതികളിൽ ഒാൾ ഇന്ത്യ മോേട്ടാൾ ട്രാൻസ്പോർട്ട് കോൺഗ്രസിെൻറ നേതൃത്വത്തിൽ നടത്തുന്ന ചരക്കുവാഹന പണിമുടക്കിൽ കേരളത്തിലെ ലോറികളും പെങ്കടുക്കുമെന്ന് ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഡീസലിെൻറ വിലവർധന പിൻവലിക്കുക, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത പരിഹരിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ, ജനറൽ സെക്രട്ടറി കെ. ബാലചന്ദ്രൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
