Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജൂലൈ 20 മുതല്‍...

ജൂലൈ 20 മുതല്‍ അനിശ്ചിതകാല ലോറി പണിമുടക്ക്

text_fields
bookmark_border
ജൂലൈ 20 മുതല്‍ അനിശ്ചിതകാല ലോറി പണിമുടക്ക്
cancel

കോ​ഴി​ക്കോ​ട്: ഡീ​സ​ല്‍ വി​ല​വ​ര്‍ധ​ന പി​ന്‍വ​ലി​ക്ക​ണ​മെ​ന്നു​ള്‍പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ആ​ള്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കോ​ണ്‍ഗ്ര​സി​​െൻറ (എ.​ഐ.​എം.​ടി.​സി) നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 20 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ലോ​റി പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്നു.

അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച സ​മ​ര​​ത്തി​ന്​ കേ​ര​ള​ത്തി​ലെ ലോ​റി ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​ ലോ​റി ഓ​ണേ​ഴ്‌​സ് വെ​ല്‍ഫെ​യ​ർ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല്‍മാ​ത്രം ര​ണ്ട​ര​ല​ക്ഷം ച​ര​ക്കു വാ​ഹ​ന​ങ്ങ​ളാ​ണ് പ​ണി​മു​ട​ക്കു​ക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslorry strikemalayalam news
News Summary - lorry strike- kerala news
Next Story