Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ​റി​യി​ൽ​നി​ന്ന്...

ലോ​റി​യി​ൽ​നി​ന്ന് ക​രി​ങ്ക​ല്ല് വീ​ണ് മ​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി ന​ഷ്ട​പ​രി​ഹാ​രം

text_fields
bookmark_border
ലോ​റി​യി​ൽ​നി​ന്ന് ക​രി​ങ്ക​ല്ല് വീ​ണ് മ​രി​ച്ച യു​വാ​വി​ന്‍റെ   കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി ന​ഷ്ട​പ​രി​ഹാ​രം
cancel

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്ക് ക​രി​ങ്ക​ല്ലു​മാ​യി പോ​യ ലോ​റി​യി​ൽ​നി​ന്ന് ക​ല്ല് തെ​റി​ച്ചു​വീ​ണ് മ​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​നാ​യ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​യു​ടെ ആ​ശ്രി​ത​ർ​ക്ക് അ​ദാ​നി പോ​ർ​ട്ട്സ് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​താ​യി ജി​ല്ല ക​ല​ക്ട​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ജി​ല്ലാ ക​ല​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. 2024 മാ​ർ​ച്ച് 19ന് ​വി​ഴി​ഞ്ഞം -ബാ​ല​രാ​മ​പു​രം റോ​ഡി​ൽ മു​ക്കോ​ല പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ലോ​റി കു​ഴി​യി​ൽ വീ​ണ സ​മ​യ​ത്ത് പാ​റ തെ​റി​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന അ​ന​ന്തു​വി​ന്റെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് പ​ര​മാ​വ​ധി സ​ഹാ​യം അ​നു​വ​ദി​ക്കാ​നും അ​ന​ന്തു​വി​ന്റെ സ​ഹോ​ദ​രി​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​നും സ​ർ​ക്കാ​രി​ലേ​ക്ക് ശു​പാ​ർ​ശ ന​ൽ​കി​യ​താ​യും ക​ല​ക്ട​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionPolice CaseOne crorecompensationaccidant
News Summary - One crore compensation to the family of a young man who died after being hit by a stone from a lorry
Next Story