Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightലോ​റി ഡ്രൈ​വ​ർ​ക്ക്...

ലോ​റി ഡ്രൈ​വ​ർ​ക്ക് അ​പ​സ്മാ​രം; പൊ​ലീ​സു​കാ​ര​ൻ ചാ​ടി​ക്ക​യ​റി ലോ​റി നി​ർ​ത്തി

text_fields
bookmark_border
ലോ​റി ഡ്രൈ​വ​ർ​ക്ക് അ​പ​സ്മാ​രം; പൊ​ലീ​സു​കാ​ര​ൻ ചാ​ടി​ക്ക​യ​റി ലോ​റി നി​ർ​ത്തി
cancel

ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ലു​ടെ വ​ന്ന ട്രെ​യി​ല​ർ ലോ​റി​യി​ലെ ഡ്രൈ​വ​ർ​ക്ക് അ​പ​സ്മാ​രം ഇ​ള​കി. നി​യ​ന്ത​ണം​വി​ട്ട ലോ​റി​യി​ൽ ഡ്യൂ​ട്ടി പൊ​ലീ​സു​കാ​ര​ൻ ചാ​ടി​ക്ക​യ​റി നി​ർ​ത്തി അ​പ​ക​ടം ഒ​ഴി​വാ​ക്കി. ആ​ല​ത്തൂ​ർ സ്വാ​തി ജ​ങ്​​ഷ​നി​ൽ സി​ഗ്ന​ൽ ഭാ​ഗ​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സം​ഭ​വം.

ലോ​റി വേ​ഗ​ത കു​റ​ച്ച ശേ​ഷ​മാ​ണ് ഡ്രൈ​വ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. വേ​ഗ​ത കു​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് പൊ​ലീ​സി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റി​വ​ന്ന​താ​ണ് ലോ​റി. ഡ്രൈ​വ​റെ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.Lorry Driver epilepsy -Kerala News

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lorry driverEpilepsyKerala News
News Summary - Lorry Driver epilepsy
Next Story