Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശ്ശേരി ചുരത്തിൽ...

താമരശ്ശേരി ചുരത്തിൽ ലോറി കത്തി നശിച്ചു

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ ലോറി കത്തി നശിച്ചു
cancel
camera_alt?????????? ???????? ????? ?????? ???????????

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിനു സമീപം ചരക്കു ലോറി കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്​ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.  ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് 600 ചാക്ക് സിമൻറുമായി പോകുകയായിരുന്നു ലോറി.

ലോറിയിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ലോറി വശത്തേക്ക് നിർത്തുകയായിരുന്നു. കൽപറ്റയിൽ നിന്നും രണ്ടു അഗ്​നിശമന സേന യൂനിറ്റുകൾ എത്തിയാണ് തീ അണച്ചത്. ലോറി പൂർണമായും കത്തി നശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery PassVythirilorry burnedcement lorry
News Summary - lorry burned in thamarassery pass- kerala
Next Story