Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
cancel

വൈത്തിരി: താമരശ്ശേരി ചുരം അഞ്ചാം വളവിൽ കോഴിലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി 11ഓടെയാണ് അപകട ം. രണ്ട് മലപ്പുറം അരീക്കോട് സ്വദേശികൾക്കും ഒരു ഇതരസംസ്ഥാനക്കാരനുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിൽ നിന്ന് മലപ്പുറത്തേക്ക് കോഴിയുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പൊലീസും ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lorry accident in thamarassery ghat road -kerala news
Next Story