Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടം
താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt????????????? ?????? ????

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടം. ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് ലോറി.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ചുരം രക്ഷാസമിതിയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lorry accident in thamarassery churam
Next Story