Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച്​ രണ്ട്​ മരണം

text_fields
bookmark_border
നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച്​ രണ്ട്​ മരണം
cancel

ആലപ്പുഴ​: ദേശിയ പാതയിൽ ചേർത്തല എസ്.എൻ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ലോറി നിർത്തിയിട്ട് ടയർ മാറുന്നതിനടയിൽ മറ്റൊരു ലോറി പിന്നിലിടിക്കുകയായിരുന്നു.

ലോറിയുടെ ക്യാബിനുളളിൽ കുടുങ്ങിയ ഒരു ഡ്രൈവറുടെ ജഡം ലോറി പൊളിച്ച് പുറത്തിറക്കാൻ അര മണിക്കൂറോളം എടുത്തു. ജിജി ,മനോജ് എന്നിവരാണ്​ മരിച്ചത്​. മനോജ് കണ്ണൂർ സ്വദേശിയാണ്​. ജിജി നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഉണ്ടായിരുന്ന ആൾ ആണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lorry accident-kerala news
Next Story