Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി ചുരത്തിൽ ചരക്കുലോറി മറിഞ്ഞു

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ ചരക്കുലോറി മറിഞ്ഞു
cancel

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ അപകടം. പഴങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

വൈകിട്ട് 5.15ഓടെയാണ് അപകടമുണ്ടായത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് കാര്യമായി പരിക്കില്ല.

അപകടത്തെ തുടർന്ന് ചുരത്തിൽ ചെറിയ ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതി സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lorry accident at thamarassery churam
Next Story