Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം സീറ്റ്​ വിട്ട്കൊടുക്കില്ലെന്ന്​ ജോസ്​ കെ. മാണി

text_fields
bookmark_border
കോട്ടയം സീറ്റ്​ വിട്ട്കൊടുക്കില്ലെന്ന്​ ജോസ്​ കെ. മാണി
cancel

കോട്ടയം: കോട്ടയം പാർലമ​െൻറ് സീറ്റ് കോൺഗ്രസുമായി വെച്ചുമാറില്ലെന്ന് കേരള കോൺഗ്രസ് ഉപാധ്യക്ഷൻ ജോസ് കെ. മ ാണി. ഇതേക്കുറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തീർക്കാൻ പറ്റാത്ത പ്രശ്നങ്ങളൊന്നുമില്ല. സ്ഥാനാർഥിയെ ഞായറാഴ്ച ചേരുന്ന സ്​റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പാർട്ടി യോജിച്ച് തീരുമാനിക്കും. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് മത്സരിക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം. പാർലൻററി പാർട്ടി യോഗം രാവിലെ 11ന് സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേരും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - loksabha election 2019; kottayam seat will not give said jose k mani -kerala news
Next Story