Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണാടി നോക്കി...

കണ്ണാടി നോക്കി സല്യൂട്ട്​ ചെയ്യാൻ പഠിച്ച്​ ബെഹ്​റ

text_fields
bookmark_border
behra
cancel

തൃ​ശൂ​ർ: കീ​ഴു​ദ്യോ​ഗ​സ്​​ഥ​ർ നോ​ക്കി​നി​ൽ​ക്കേ ത​നി​ക്കു​ത​ന്നെ സ​ല്യൂ​ട്ട്​ ചെ​യ്​​ത്​ ഡി.​ജി.​പി ലോ ​ക്​​നാ​ഥ്​ ബെ​ഹ്​​റ. ത​​െൻറ സ​ല്യൂ​ട്ടി​​െൻറ പോ​രാ​യ്​​മ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ പ​രി​ശീ​ല​നം നേ​ടു​ക ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​മ​വ​ർ​മ​പു​രം പൊ​ലീ​സ്​ അ​ക്കാ​ദ​മി​യി​ലെ സ​ല്യൂ​ട്ട​ടി​പ്പി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന ‘ഡ്രി​ൽ ന​ഴ്​​സ​റി’​യി​ലെ ക​ണ്ണാ​ടി​യി​ൽ സ്വ​ന്തം പ്ര​തി​ബിം​ബം നോ​ക്കി​യാ​യി​രു​ന്നു ബെ​ഹ്​​റ​യു​ടെ പ​രി​ശീ​ല​നം.

മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു മ​ന്ത്രി​മാ​ർ​ക്കും ത​ട്ടു​പൊ​ളി​പ്പ​ൻ സ​ല്യൂ​ട്ട്​ എ​ങ്ങ​നെ കൊ​ടു​ക്കാ​മെ​ന്ന്​ പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി.​ജി.​പി​യു​ടെ പ​രി​ശീ​ല​നം ക​ണ്ട്​ എ.​ഡി.​ജി.​പി ബി. ​സ​ന്ധ്യ, ഐ.​ജി ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ, പൊ​ലീ​സ്​ അ​ക്കാ​ദ​മി അ​സി. ഡ​യ​റ​ക്​​ട​റും ഡി.​ഐ.​ജി​യു​മാ​യ അ​നൂ​പ്​ കു​രു​വി​ള ജോ​ൺ, സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ യ​തീ​ഷ്​ ച​ന്ദ്ര എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ ചു​റ്റും​കൂ​ടി. പൊ​ലീ​സ്​ ദി​നാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​രി​യാ​യി സ​ല്യൂ​ട്ട്​ അ​ടി​ക്കാ​ൻ പൊ​ലീ​സു​കാ​രെ പ​ഠി​പ്പി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തേ​താ​ണ്​ രാ​മ​വ​ർ​മ​പു​രം പൊ​ലീ​സ്​ അ​ക്കാ​ദ​മി​യി​ലെ ഡ്രി​ൽ ന​ഴ്​​സ​റി. സ​ല്യൂ​ട്ടി​​െൻറ പോ​രാ​യ്​​മ ക​ണ്ണാ​ടി​യി​ൽ നോ​ക്കി സ്വ​യം വി​ല​യി​രു​ത്താം. എ​ങ്ങ​നെ തെ​റ്റു​കൂ​ടാ​തെ സ​ല്യൂ​ട്ട്​ ചെ​യ്യ​ണം എ​ന്ന്​ നി​ർ​ദേ​ശം ന​ൽ​കാ​ൻ പ​രി​ശീ​ല​ക​രു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsloknath behra
News Summary - Loknath behra salute-Kerala news
Next Story