Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ജി.പി ഉൾപ്പെടെ...

ഡി.ജി.പി ഉൾപ്പെടെ മൂന്ന്​ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർ അവധിയിൽ

text_fields
bookmark_border
kerala dgp-kerala news
cancel

തി​രു​വ​ന​ന്ത​പു​രം: ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ള്‍പ്പെ​ടെ മൂ​ന്ന് ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ ​വ​ധി​യി​ല്‍. ലോ​ക്നാ​ഥ് ബെ​ഹ്റ ദു​ബൈ​യി​ൽ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ മൂ​ന്നു​ദി​വ​സ​ത ്തേ​ക്കാ​ണ്​ അ​വ​ധി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി ഷെ​യ്​​ഖ്​ ദ​ര്‍വേ​ശ്​ സാ​ഹി​ബി​നാ​ണ്​ ചു ​മ​ത​ല.

ഇ​ൻ​റ​ലി​ജ​ന്‍സ് എ.​ഡി.​ജി.​പി ടി.​കെ. വി​നോ​ദ് കു​മാ​ര്‍ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ അ​വ​ധി​യി​ലാ​ണ്. സാ​ൻ​​ഫ്രാ​ന്‍സി​സ്കോ​യി​ല്‍ അ​മേ​രി​ക്ക​ന്‍ സൊ​സൈ​റ്റി ഓ​ഫ് ക്രി​മി​നോ​ള​ജി​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​വ​ധി. ഷെ​യ്​​ഖ്​ ദ​ര്‍വേ​ശ്​ സാ​ഹി​ബി​ന്​ ത​ന്നെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ​യും ചു​മ​ത​ല. പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തെ എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാം ഞാ​യ​റാ​ഴ്ച വ​രെ അ​വ​ധി​യി​ലാ​ണ്.

ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഫ്രാ​ൻ​സി​ല്‍ പോ​കാ​നാ​ണ് അ​വ​ധി​െ​യ​ങ്കി​ലും അ​പേ​ക്ഷ​യി​ല്‍ കാ​ഷ്വ​ല്‍ ലീ​വാ​ണ്. ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്സ് ഐ.​ജി​ക്കാ​ണ് ചു​മ​ത​ല. അ​യോ​ധ്യ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ജാ​ഗ്ര​ത നി​ർ​ദേ​ശ​മാ​ണു​ള്ള​ത്. ശ​ബ​രി​മ​ല പു​നഃ​പ​രി​ശോ​ധ ഹ​ര​ജി​ക​ളി​ല്‍ ഈ​യാ​ഴ്ച വി​ധി വ​രാ​നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsloknath behramalayalam newsForeign Visit
News Summary - Loknath Behra to Foreign Visit -Kerala News
Next Story