Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാഹിദ കമാലിനോട്...

ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്ത

text_fields
bookmark_border
shahida kamal
cancel

തി​രു​വ​ന​ന്ത​പു​രം: വ​നി​ത ക​മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ലിെൻറ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഹ​ര​ജി​യി​ൽ വി​ശ​ദീ​ക​ര​ണ​വും രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കാ​ൻ ലോ​കാ​യു​ക്ത നി​ർ​ദേ​ശം.

പ​രാ​തി നൽകി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും രേ​ഖ​ നൽകാൻ ഷാ​ഹി​ദ ക​മാ​ലിെൻറ അ​ഭി​ഭാ​ഷ​ക​ൻ ത​യാ​റാ​യില്ല. ആ​ഗ​സ്​​റ്റ് മൂ​ന്നി​ന് ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി, ഷ​ഹി​ദ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​. ഇ​​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന്​ നേടിയെ​ന്ന്​ പ​റ​യു​ന്ന പി​എ​ച്ച്.​ഡി വ്യാ​ജ​മാ​ണെ​ന്നും ഇ​ങ്ങ​നെ​യൊ​രു യൂ​നി​വേ​ഴ്സി​റ്റി ഇ​ല്ലെ​ന്നു​മാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LokayuktaShahida kamal
News Summary - Lokayukta asks Shahida Kamal to produce educational documents
Next Story