Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ​ക കേ​ര​ള​സ​ഭ:...

ലോ​ക കേ​ര​ള​സ​ഭ: യു.ഡി.എഫിന്‍റേത്​ മിതമായ പ്രതിഷേധം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
pk kunhalikkutty 78969
cancel
Listen to this Article

കൊ​ല്ലം: ലോ​ക കേ​ര​ള​സ​ഭ വി​ഷ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന്‍റേ​ത്​ മി​ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണെ​ന്ന്​ മു​സ്​​ലിം​ലീ​ഗ്​ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. പ്ര​തി​ഷേ​ധം അ​റി​യി​ക്കേ​ണ്ട രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ട്ടു​നി​ൽ​ക്കാ​ൻ യു.​ഡി.​എ​ഫ്​ തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന വേ​ദി​യി​ൽ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ ക​ക്ഷി​ക​ളു​ടെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ പ​​ങ്കെ​ടു​ത്ത​തും യു.​ഡി.​എ​ഫ്​ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്.

പ്ര​വാ​സി​ക​ൾ​ക്കെ​തി​രെ​യും സം​ഗ​മ​ത്തി​നെ​തി​രെ​യും പൂ​ർ​ണ​മാ​യി നി​ഷേ​ധ​സ​മീ​പ​നം എ​ടു​ത്തി​ട്ടി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ​ത്. പ്ര​വാ​സി​ക​ളെ യു.​ഡി.​എ​ഫ്​ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കൊ​ല്ല​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഗ്നി​പ​ഥ്​ രാ​ജ്യ​സു​ര​ക്ഷ​യെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyLoka kerala sabha
News Summary - loka kerala sabha Moderate protest by UDF - Kunhalikutty
Next Story