Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കണം -കെ.സി വേണുഗോപാൽ

text_fields
bookmark_border
സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കണം -കെ.സി വേണുഗോപാൽ
cancel

തിരുവനന്തപുരം: ലോക്​സഭാ തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിൽ കോൺഗ്രസ്​ സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കണമെന്ന്​ എ.െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.സി വേണുഗോപാൽ. ഇൗ മാസം അവസാനം നിർണയം പൂർത്തിയാക്കണമെന്ന്​ ജനറൽ സെക്രട്ടറിമാർക്ക് അദ്ദേഹം​ നിർദേശം നൽകി.

പ്രാദേശിക സഖ്യങ്ങളുടെ കാര്യത്തിലും വേഗത്തിൽ തീരുമാനം എടുക്കണമെന്നും വേണുഗോപാൽ പറഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടവരെ മത്സരിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lok sabha poll kc venugopal
Next Story