Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ' കൈപുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024  കൈപുസ്തകം പ്രകാശനം ചെയ്തു
cancel

തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യുറോ മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ 'ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ' കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. കൈപുസ്തകം മാധ്യമപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാവർക്കും ഒരുപോലെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1951-52 മുതൽ 2019 വരെ കേരളത്തിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പുകളുടെ സംക്ഷിപ്ത ചരിത്രം അടങ്ങുന്നതാണ് ഉള്ളടക്കം. പ്രസ് ഇൻഫർമേഷൻ ബ്യുറോ അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി.ഐ.ബി വെബ്സൈറ്റിലും പുസ്തകം ലഭ്യമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Lok Sabha Elections and Kerala 2024' handbook released
Next Story