Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2024 10:17 AM GMT Updated On
date_range 26 April 2024 10:17 AM GMTപൊന്നാനി ഒഴികെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 50 ശതമാനം പിന്നിട്ടു; ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
text_fieldsbookmark_border
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കേ പൊന്നാനി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും പോളിങ് 50 ശതമാനം പിന്നിട്ടു. ഉച്ചകഴിഞ്ഞ് 3.15ലെ കണക്ക് പ്രകാരം സംസ്ഥാനത്താകെ 52.25 ശതമാനമാണ് പോളിങ്.
പോളിങ് ശതമാനം മണ്ഡലം തിരിച്ച് (03.15 വരെ)
1. തിരുവനന്തപുരം-50.49
2. ആറ്റിങ്ങല്‍-53.21
3. കൊല്ലം-50.85
4. പത്തനംതിട്ട-50.21
5. മാവേലിക്കര-50.82
6. ആലപ്പുഴ-54.78
7. കോട്ടയം-51.16
8. ഇടുക്കി-50.92
9. എറണാകുളം-51.24
10. ചാലക്കുടി-54.41
11. തൃശൂര്‍-53.40
12. പാലക്കാട്-54.24
13. ആലത്തൂര്‍-53.06
14. പൊന്നാനി-47.59
15. മലപ്പുറം-50.95
16. കോഴിക്കോട്-52.48
17. വയനാട്-53.87
18. വടകര-52.30
19. കണ്ണൂര്‍-54.96
20. കാസർകോട്-54.10
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story