Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20 മണ്ഡലങ്ങളിലും...

20 മണ്ഡലങ്ങളിലും ഉച്ചക്ക് രണ്ട് മണി വരെയുള്ള വോട്ടിങ് നില ഇങ്ങനെ

text_fields
bookmark_border
20 മണ്ഡലങ്ങളിലും ഉച്ചക്ക് രണ്ട് മണി വരെയുള്ള വോട്ടിങ് നില ഇങ്ങനെ
cancel

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് തുടരുകയാണ്. ഉച്ചക്ക് രണ്ട് മണിവരെ 44.86 ശതമാനമാണ് സംസ്ഥാനത്താകെയുള്ള പോളിങ്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച് (ഉച്ചക്ക് രണ്ട് മണി വരെ)

1. തിരുവനന്തപുരം-43.79

2. ആറ്റിങ്ങല്‍-46.26

3. കൊല്ലം-43.72

4. പത്തനംതിട്ട-44.05

5. മാവേലിക്കര-44.15

6. ആലപ്പുഴ-47.14

7. കോട്ടയം-44.42

8. ഇടുക്കി-44.19

9. എറണാകുളം-44.05

10. ചാലക്കുടി-46.69

11. തൃശൂര്‍-45.65

12. പാലക്കാട്-46.65

13. ആലത്തൂര്‍-45.27

14. പൊന്നാനി-4038

15. മലപ്പുറം-43.03

16. കോഴിക്കോട്-44.57

17. വയനാട്-45.98

18. വടകര-44.25

19. കണ്ണൂര്‍-47.08

20. കാസര്‍കോട്-46.08

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - lok sabha elections 2024 polling Updates
Next Story