Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്സഭാ സ്ഥാനാർഥിത്വം:...

ലോക്സഭാ സ്ഥാനാർഥിത്വം: എതിർപ്പ്​ വക ​വെക്കുന്നില്ലെന്ന് ഇന്നസെന്‍റ്

text_fields
bookmark_border
innocent
cancel

തൃശൂർ: ത​​െൻറ സ്ഥാനാർഥിത്വത്തിനെതിരെ സി.പി.എം പാർലമ​െൻററി പാർട്ടി ഉയർത്തിയ എതിർപ്പ്​ വക വെക്കുന്നില്ലെന്ന്​ ഇന്നസ​െൻറ്​ എം.പി. പാർട്ടി പറഞ്ഞാൽ മത്സരിക്കും. എവിടെ മത്സരിക്കണമെന്ന്​ പറയേണ്ടതും പാർട്ടിയാണ്​. കാത്തിരുന്ന്​ കാണാമെന്നും ഇന്നസ​െൻറ്​ മാധ്യമ പ്രവർത്തകരോട്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innocentmalayalam newspolitics newsLok Sabha Electon 2019
News Summary - Lok Sabha Election 2019 Innocent -Politics News
Next Story