Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ: എന്തൊക്കെ...

ലോക്​ഡൗൺ: എന്തൊക്കെ അടച്ചിടും?; എന്തൊക്കെ തുറക്കും‍?

text_fields
bookmark_border
ലോക്​ഡൗൺ: എന്തൊക്കെ അടച്ചിടും?; എന്തൊക്കെ തുറക്കും‍?
cancel

പ്രധാനമന്ത്രി ​നരേന്ദ്ര മോദി 21 ദിവസ​േത്തക്ക്​ രാജ്യത്ത്​ സമ്പൂർണ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ു. ഈ സാഹചര്യത്തിൽ ഏതൊക്കെ സ്​ഥാപനങ്ങളും സേവനങ്ങളും

എ​ന്തൊക്കെ അടച്ചി ടും

  • പൊതുഗതാഗതസംവിധാനം: വിമാനം, തീവണ്ടി, മോ​ട്ടോർവാഹനങ്ങൾ
  • അവശ്യ സേവനങ്ങൾക്കുള്ളതൊഴികെ എല്ലാ സർക്കാർ ഓഫിസുകള​ു​ം
  • വാണിജ്യ, സ്വകാര്യ സ്​ഥാപനങ്ങൾ
  • വ്യവസായ സ്​ഥാപനങ്ങൾ
  • ലോഡ്​ജുകൾ, ടൂറിസ്​റ്റ്​ ഹോമുകൾ ഉൾപെടെയുള്ളവ
  • വിദ്യാഭ്യാസ സ്​ഥാപനങ്ങൾ
  • ആരാധനാലയങ്ങൾ, മതസ്​ഥാപനങ്ങൾ
  • സാമൂഹിക, സാംസ്​കാരിക, രാഷ്​ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, മത ചടങ്ങുകൾ


അടച്ചിടാത്തവ...

  • ബാങ്കുകൾ, ഇൻഷുറൻസ്​ ഓഫിസ്​, എ.ടി.എമ്മുകൾ
  • ജലവിതരണം, ശ​ുചീകരണ പ്രവർത്തനങ്ങൾ, ഊർജ വിതരണം
  • ആശുപത്രികൾ, ലാബുകളും ഡിസ്​പെൻസറികളും ഉൾപെടെയുള്ള മറ്റു മെഡിക്കൽ സ്​ഥാപനങ്ങൾ, ആംബുലൻസ്​
  • ഡോക്​ടർമാർ, നഴ്​സുമാർ, പരാമെഡിക്കൽ സ്​റ്റാഫ്​ തുടങ്ങി ആ​ശുപത്രി അനുബന്ധമായ ഗതാഗതം
  • റേഷൻ കടകൾ, ഭക്ഷ്യ വസ്​തുക്കൾ, ​പലചരക്കു സാധനങ്ങൾ, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ
  • പെട്രോൾ പമ്പുകൾ, പാചക വാതകം, പെട്രോളിയം, ഗ്യാസ്​ റീ​ട്ടെയ്​ൽ, സ്​റ്റോറേജ്​ ഔട്​ലെറ്റുകൾ
  • ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പോസ്​റ്റ്​ ഓഫിസുകൾ, പൊലീസ്​, ഹോംഗാർഡ്​, അഗ്​നിശമന, അടിയന്തര സർവിസുകൾ, ജയിലുകൾ
  • ഊർ​േജാൽപാദന, വിതരണ യൂനിറ്റുകളും സേവനങ്ങളും
  • പ്രതിരോധം, സെൻട്രൽ ആംഡ്​ ഫോഴ്​സ്​, ട്രഷറി
  • കാപിറ്റൽ, ഡെബ്​റ്റ്​ മാർക്കറ്റിങ്​ സേവനങ്ങൾ
  • കോൾഡ്​ സ്​റ്റോറേജുകൾ, വെയർഹൗസുകൾ
  • മാധ്യമ സ്​ഥാപനങ്ങൾ, പത്രങ്ങളുടെയും മാസികകളുടെയും അച്ചടിശാലകൾ, വിതരണ ശൃംഖല
  • സ്വകാര്യ സുരക്ഷ സേവനങ്ങൾ
  • അവശ്യ വസ്​തുക്കളുടെ നിർമാണ യൂനിറ്റുകൾ
  • സംസ്​ഥാന സർക്കാറി​​​െൻറ അനുമതിയോടെ പ്രവർത്തിക്കുന്ന ഉൽപാദന യൂനിറ്റുകൾ
  • അവശ്യ വസ്​തുക്കൾക്കും അഗ്​നിശമന, നിയമപാലന സേവനങ്ങൾക്കുമുള്ള ഗതാഗതം
  • മെഡിക്കൽ ടീമിനെയും എമർജൻസി സ്റ്റാഫിനെയും ലോക്ക്​ഡൗണിൽ ഒറ്റപ്പെട്ടുപോയ ടൂറിസ്​റ്റുകളെയും പാർപ്പിച്ച ഹോട്ടലുകൾ, ഹോംസ്​റ്റേകൾ, ലോഡ്​ജുകൾ, റിസോർട്ടുകൾ
  • ക്വാറൻറീനുവേണ്ടി പ്രവർത്തിക്കുന്ന സ്​ഥാപനങ്ങൾ


ശിക്ഷ

  • ഫെബ്രുവരി 15നുശേഷം വിദേശത്തുനിന്ന്​ ഇന്ത്യയിലെത്തിയ എല്ലാവരും സമ്പർക്ക വിലക്കിൽ കഴിയേണ്ടതാണ്​. അല്ലെങ്കിൽ ആറു​മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
  • ഡ്യൂട്ടി തടസ്സപ്പെടുത്തിയാൽ ഒന്നുമുതൽ രണ്ടുവർഷം വരെ തടവും പിഴയും
  • വ്യാജപ്രചാരണം നടത്തിയാൽ​ രണ്ടുവർഷം വരെ തടവും പിഴയും
  • വ്യാജമുന്നറിയിപ്പുകൾക്ക്​ ഒരുവർഷം വരെ തടവും പിഴയും

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - Lockdown What will be closed What's open-kerala news
Next Story