Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്ത്​ നിന്ന്​...

എറണാകുളത്ത്​ നിന്ന്​ കാസർകോ​േട്ടക്ക്​ തീവണ്ടി പാളത്തിലൂടെ യാത്ര; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
എറണാകുളത്ത്​ നിന്ന്​ കാസർകോ​േട്ടക്ക്​ തീവണ്ടി പാളത്തിലൂടെ യാത്ര; രണ്ടുപേർ പിടിയിൽ
cancel

ഫറോക്ക്​: എറണാകുളത്ത്​ നിന്ന്​ കാസർകോ​േട്ടക്ക്​ തീവണ്ടിപാളത്തിലൂടെ നടന്നുപോകാൻ ശ്രമിച്ച രണ്ടു​പേരെ അറസ്​റ്റ്​ ചെയ്​തു. ഫറോക്ക്​ പുറ്റെക്കാട്​ നിന്നാണ്​ കാസർ​േകാട്​ നെല്ലിക്കോട്​ സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടിയത്​.

ഞായറാഴ്​ച രാത്രി എട്ടുമണിയോടെ റെയിൽപാളത്തിലൂടെ ഇരുവരും നടന്നുപോകുന്നത്​ കണ്ട നാട്ടുകാൻ ഫറോക്ക്​ പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്​ചയാണ്​ ഇരുവരും എറണാകുളത്തുനിന്ന്​ യാത്ര തിരിച്ചത്​. ഇരുവരെയും ക്വാറൻറീനിൽ പ്രവേശിപ്പിക്കാനാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newskasarkodelockdownErnakulam News
News Summary - Lockdown Violation Two Men Arrested in Feroke -Kerala news
Next Story