Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ട​ച്ചു​പൂ​ട്ട​ൽ...

അ​ട​ച്ചു​പൂ​ട്ട​ൽ ലം​ഘ​നം: 2535 പേ​ർ അ​റ​സ്​​റ്റി​ൽ, 1636 വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ൽ

text_fields
bookmark_border
അ​ട​ച്ചു​പൂ​ട്ട​ൽ ലം​ഘ​നം: 2535 പേ​ർ അ​റ​സ്​​റ്റി​ൽ, 1636 വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ൽ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​രോ​​ധ​​നം ലം​​ഘി​​ച്ച്​ യാ​​ത്ര ചെ​​യ്ത​​തി​​ന് സം​​സ്​​​ഥാ​​ന​​ത്തൊ​​ ട്ടാ​​കെ ബു​​ധ​​നാ​​ഴ്​​​ച 2535 പേ​​രെ അ​​റ​​സ്​​​റ്റ്​ ചെ​​യ്തു. 1636 വാ​​ഹ​​ന​​ങ്ങ​​ൾ ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ട്.

ജി​​ല്ല തി​​രി​​ച്ചു​​ള്ള ക​​ണ​​ക്ക്​ ചു​​വ​​ടെ. (അ​​റ​​സ്​​​റ്റി​​ലാ​​യ​​വ​​ർ, ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്ത വാ​​ഹ​​ന​​ങ്ങ​​ൾ എ​​ന്ന ക്ര​​മ​​ത്തി​​ൽ)
തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി -137, 117
തി​​രു​​വ​​ന​​ന്ത​​പു​​രം റൂ​​റ​​ൽ -195, 145
കൊ​​ല്ലം സി​​റ്റി -236, 198
പ​​ത്ത​​നം​​തി​​ട്ട -125, 52
കോ​​ട്ട​​യം -451, 104
ആ​​ല​​പ്പു​​ഴ - 341, 0
ഇ​​ടു​​ക്കി - 269, 75
എ​​റ​​ണാ​​കു​​ളം സി​​റ്റി -124, 125
എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ -313, 211
തൃ​​ശൂ​​ർ സി​​റ്റി -31, 17
തൃ​​ശൂ​​ർ റൂ​​റ​​ൽ -99, 69

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslock down
News Summary - lockdown violation kerala news
Next Story