Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗൺ ലംഘനം; ഇന്ന്...

ലോക്ഡൗൺ ലംഘനം; ഇന്ന് പിടിച്ചെടുത്തത് 1640 വാഹനങ്ങള്‍

text_fields
bookmark_border
police-19420.jpg
cancel

തിരുവനന്തപുരം: ലോക്ഡൗൺ ലംഘിച്ചതിന് ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത് 1640 വാഹനങ്ങൾ. നിരോധനം ല ംഘിച്ച് യാത്രചെയ്തതിന് 2271 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2256 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജില്ല തിരിച്ച ുള്ള കണക്ക് (കേസിന്‍റെ എണ്ണം, അറസ്റ്റ്, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 63, 59, 39
തിരുവനന്തപുരം റൂറല്‍ - 384, 383, 277
കൊല്ലം സിറ്റി - 236, 236, 203
കൊല്ലം റൂറല്‍ - 218, 220, 211
പത്തനംതിട്ട - 228, 228, 193
ആലപ്പുഴ- 54, 63, 32
കോട്ടയം - 36, 60, 7
ഇടുക്കി - 122, 52, 25
എറണാകുളം സിറ്റി - 71, 81, 57
എറണാകുളം റൂറല്‍ - 153, 116, 78
തൃശൂര്‍ സിറ്റി - 106, 135, 82
തൃശൂര്‍ റൂറല്‍ - 108, 125, 76
പാലക്കാട് - 76, 104, 59
മലപ്പുറം - 66, 109, 51
കോഴിക്കോട് സിറ്റി - 75, 75, 71
കോഴിക്കോട് റൂറല്‍ - 60, 65, 28
വയനാട് - 70, 11, 53
കണ്ണൂര്‍ - 126, 126, 92
കാസർകോട് - 19, 8, 6

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19lockdown
News Summary - lockdown violation arrest
Next Story