ലോക്ഡൗൺ ലംഘനം; ഇന്ന് 848 പേര്‍ക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ വ്യാഴാഴ്ച 848 പേര്‍ക്കെതിരെ കേസെടുത്തു. 992 പേരാണ് അറസ്റ്റിലായത്. 345 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 3486 സംഭവങ്ങളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റീന്‍ ലംഘിച്ചതിന് 18 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍):
തിരുവനന്തപുരം സിറ്റി - 39, 34, 17
തിരുവനന്തപുരം റൂറല്‍ - 127, 134, 65
കൊല്ലം സിറ്റി - 48, 65, 10
കൊല്ലം റൂറല്‍ - 74, 82, 72
പത്തനംതിട്ട - 3, 1, 1
ആലപ്പുഴ- 105, 109, 28
കോട്ടയം - 53, 75, 1
ഇടുക്കി - 92, 46, 7
എറണാകുളം സിറ്റി - 31, 48, 6
എറണാകുളം റൂറല്‍ - 31, 88, 11
തൃശൂര്‍ സിറ്റി - 72, 92, 50
തൃശൂര്‍ റൂറല്‍ - 25, 24, 6
പാലക്കാട് - 30, 38, 15
മലപ്പുറം - 9, 10, 3
കോഴിക്കോട് സിറ്റി - 33, 33, 25
കോഴിക്കോട് റൂറല്‍ - 43, 91, 19
വയനാട് - 16, 0, 1
കണ്ണൂര്‍ - 6, 10, 0
കാസർകോട് - 11, 12, 8.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
