Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്കാട് ഗ്യാപ്...

ലോക്കാട് ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
ലോക്കാട് ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
cancel
മൂ​ന്നാ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ​േദ​ശീ​യ​പാ​ത​യി​ലെ ലോ​ക്കാ​ട് ഗ് യാ​പ് റോ​ഡി​ൽ​ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ ഈ ​റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളെ ക​യ​റ്റി​വി​ട ്ട്​ തു​ട​ങ്ങി. ഓ​ണാ​വ​ധി പ്ര​മാ​ണി​ച്ച് നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ എ​ത്താ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം മാ​ത്ര​മാ​ണ് നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി റോ​ഡ് പു​നഃ​ക്ര​മീ​ക​രി​ച്ച ശേ​ഷം ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​വി​ടാ​നാ​കു​മെ​ന്ന് ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ലു​ക​ൾ നി​ര​ത്തി അ​തി​നു​മു​ക​ളി​ൽ മെ​റ്റ​ൽ പാ​കി​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. ഈ ​റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ മൂ​ന്നാ​റി​ലെ ടൂ​റി​സ​ത്തി​ന് ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

റോ​ഡ് ത​ക​ർ​ന്ന​ത് കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​ന്ത​ർ​സം​സ്ഥാ​ന ഗ​താ​ഗ​ത​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഒ​രു​മാ​സം മു​മ്പാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ​തോ​തി​ൽ മ​ല​യി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarkerala newsmalayalam news
News Summary - Lock Heart Gap Munnar Transportation began-kerala news
Next Story