Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ ഇളവുകളിൽ...

ലോക്​ഡൗൺ ഇളവുകളിൽ സംസ്​ഥാന തീരുമാനം ഇന്ന്​

text_fields
bookmark_border
ലോക്​ഡൗൺ ഇളവുകളിൽ സംസ്​ഥാന തീരുമാനം ഇന്ന്​
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ ര​ണ്ടാം​ഘ​ട്ട ലോ​ക്ഡൗ​ണി​ലെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളി ​ൽ​ സം​സ്​​ഥാ​ന​ത്ത്​ ന​ൽ​കേ​ണ്ട ഇ​ള​വു​ക​ൾ വ്യാ​ഴാ​ഴ്​​ച ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ക്കു​ മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ കേ​ന്ദ്ര മു​ന്ന​റി​യി​പ്പി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക നി​യ​ന്ത്ര​ണം തു​ട​രേ​ണ്ട ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. കാ​ര്യ​മാ​യ ഇ​ള​വു​ക​ൾ​ക്ക്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ മു​തി​ര​രു​തെ​ന്ന്​ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തി​നാ​ൽ വ​ലി​യ ഇ​ള​വു​ക​ൾ​ പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. ​ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ൾ​ക്ക്​ പു​റ​മെ കാ​ർ​ഷി​ക, നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും കാ​ര്യ​മാ​യ ഇ​ള​വി​ന്​ സാ​ധ്യ​ത. െപാ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കി​ല്ല.

എ​ന്നാ​ൽ ഹോ​ട്ട്​​സ്​​േ​പാ​ട്ട്​ പ​ട്ടി​ക​യി​ൽ പെ​ടാ​ത്ത ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചേ​ക്കും. ഡ്രൈ​വ​ർ​ക്ക്​ പു​റ​മെ ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ളെ​യേ അ​നു​വ​ദി​ക്കൂ. ഇ​ത്ത​രം യാ​ത്ര​ക​ൾ​ക്ക്​ നി​ശ്ചി​ത​ദൂ​രം മാ​ത്രം അ​നു​വ​ദി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ളെ മാ​ത്ര​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ബി​വ​​റേ​ജ്​ തു​റ​ക്കു​ന്ന​ത്​ ആ​ലോ​ചി​െ​ച്ച​ങ്കി​ലും സാ​ധ്യ​ത​യി​ല്ല. ബാ​റു​ക​ളും തു​റ​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കോ​ച്ചി​ങ്​ ​സ​െൻറ​റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കും. തി​യ​റ്റ​റു​ക​ളും മാ​ളു​ക​ളും പാ​ര്‍ക്കു​ക​ളും തു​റ​ക്കി​ല്ല.

എ​ന്നാ​ൽ, ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ളെ ഒ​ഴി​വാ​ക്കി​യേ​ക്കും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​​ കെ​ട്ടി​ട നി​ര്‍മാ​ണ​വും തൊ​ഴി​ലു​റ​പ്പ്​ ജോ​ലി​ക​ളും പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കും. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഐ.​ടി സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും അ​നു​വാ​ദം ന​ൽ​കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കും. വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം തു​ട​രും. ഹോ​ട്ട്​​സ്​​േ​പാ​ട്ട്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ജി​ല്ല​ക​ളി​ൽ ഹോ​ട്ട​ലു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19lock down
News Summary - lock down; state govt decision today -kerala news
Next Story