Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആസ്​ഥാനത്തിന്​ മുന്നിൽ...

ആസ്​ഥാനത്തിന്​ മുന്നിൽ കൈയാങ്കളി: പൊലീസുകാരന്​ സസ്​പെൻഷൻ

text_fields
bookmark_border
ആസ്​ഥാനത്തിന്​ മുന്നിൽ കൈയാങ്കളി: പൊലീസുകാരന്​ സസ്​പെൻഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലെ പൊ​ലീ​സു​കാ​രു​ടെ കൈ​യാ​ങ്ക​ളി​യി​ൽ പാ​റാ​വ് ഡ്യൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കി​ര​ണി​നെ​തി​രെ ന​ട​പ​ടി. ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ള്ള വി​ശാ​ഖി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കി​ര​ണി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കി​ര​ണി​ന്‍റെ മാ​താ​വ്​ വ​ന്ന കാ​ർ പാ​ർ​ക്ക് ചെ​യ്ത​തി​നെ ട്രാ​ഫി​ക്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശാ​ഖ്​ ചോ​ദ്യം ചെ​യ്തു.

ഇ​ത​റി​ഞ്ഞെ​ത്തി​യ കി​ര​ൺ വി​ശാ​ഖു​മാ​യി വാ​ക്ക്​​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റ്​ പൊ​ലീ​സു​കാ​ർ ഇ​ട​പെ​ട്ടാ​ണ്​ ഇ​വ​രെ പി​ന്തി​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന്​ വി​ശാ​ഖ് മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കി​ര​ണ്‍ മ​ർ​ദി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ഹാ​ജ​രാ​ക്കി. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ര​ണി​നെ മ​ദ​ർ യൂ​നി​റ്റാ​യ മ​ല​പ്പു​റ​ത്തേ​ക്ക് മ​ട​ക്കി​യി​രു​ന്നു.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawpolice headquarterssuspensionpolicemenKerala
News Summary - Policeman suspended for slapping in front of police station
Next Story