Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ...

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 78 ശതമാനം പോളിങ്​

text_fields
bookmark_border
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 78 ശതമാനം പോളിങ്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ 28 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്ക്​ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 78 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ വി. ​ഭാ​സ്‌​ക​ര​ൻ അ​റി​യി​ച്ചു.ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ഒ​രു വാ​ർ​ഡി​ലും വൈ​ക്കം, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം, ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ഓ​രോ വാ​ർ​ഡി​ലും കാ​സ​ർ​കോ​ട്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ലും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ 21 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലു​മാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും.

പോ​ളി​ങ്​ ശ​ത​മാ​നം ക്ര​മ​ത്തി​ൽ: പ​ത്ത​നം​തി​ട്ട ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഷു​ഗ​ർ ഫാ​ക്ട​റി (59.58), കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ലി​യ​റ​യ്ക്ക​ൽ (70.16), ആ​ല​പ്പു​ഴ അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹൈ​സ്‌​കൂ​ൾ വാ​ർ​ഡ് (90.98), പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​തു​ർ​ഥ്യാ​ക​രി (80.53), പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രു​വ​റ്റും​കു​ഴി (85.34), ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​മ്പി​ളി​ശ്ശേ​രി (80.37), കോ​ട്ട​യം അ​ക​ല​കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തി​ള​പ്പ് (74.55), വി​ജ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ൽ​പാ​മ​റ്റം (81.8), വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ൽ.​എ​ഫ് ച​ർ​ച്ച് (78.46), ഇ​ടു​ക്കി വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശാ​സ്ത​ന​ട (73.14),

എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​വ (83.74), തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ങ്ങ​ണം​കാ​ട് (82.22), മു​ല്ല​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ണ​വീ​ഥി (77.72), പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ത​ത്തം​കോ​ട് (84.13), ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ചേ​രി​ക്കു​ന്ന് (75.22), മ​ല​പ്പു​റം പു​ൽ​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടെ​ക്കാ​ട് (84.35), കോ​ഴി​ക്കോ​ട് ചോ​റോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​ങ്ങാ​ട്ട്താ​ഴെ (83.87), വി​ല്യാ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ട​ങ്ങാ​രം (77.05), മ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട​ത്തും​ക​ര (85.55), പ​തി​യാ​ര​ക്ക​ര (71.18),

ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​രോ​ത്ത് (84.95), വ​യ​നാ​ട് വെ​ങ്ങ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ക്കു​ഴി (82.87), ക​ണ്ണൂ​ർ രാ​മ​ന്ത​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴി​മ​ല (78.19), ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ എ​ട​ക്കാ​ട് (80.6), ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ടെ​മ്പി​ൾ (68.8), കാ​സ​ർ​കോ​ട്​ ബ​ളാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലോം (71.58), കാ​സ​ർ​കോ​ട്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹൊ​ണ്ണ​മൂ​ല (71.44), തെ​രു​വ​ത്ത് (54.39).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPollinglocal self government election
News Summary - local self government election 78 percent polling -kerala news
Next Story