Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമു​ത്ത​ങ്ങ​യി​ൽ...

മു​ത്ത​ങ്ങ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മു​ത്ത​ങ്ങ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ചൊ​വ്വാ​ഴ്ച​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ക​ര്‍ണാ​ട​ക ബ​സി​ല്‍ യാ​ത്ര ചെ​യ്തു വ​ന്നി​രു​ന്ന എ​റ​ണാ​കു​ളം മ​ര​ട് വി​ല്ലേ​ജി​ല്‍ നെ​ട്ടൂ​ര്‍ പു​ള്ളു​വ​ള്ളി​പ്പ​റ​മ്പ് നാ​സി​ഫ് നാ​സ​റി (32)നെ​യാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​വും മു​ത്ത​ങ്ങ​യി​ൽ 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ത​യ്യി​ൽ ദീ​പ​ക് സോ​മ​നാ​ണ്(36 ) പി​ടി​യി​ലാ​യി​രു​ന്ന​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ, ടി.​എ​ച്ച്. ഷ​ഫീ​ഖ്, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ എം.​സി. ഷി​ജു, അ​ബ്ദു​ൽ സ​ലീം, അ​മ​ൽ തോ​മ​സ്, സി​ത്താ​ര, ഷാ​നി​യ, അ​ഖി​ല, ശ്രീ​ജി​ന എ​ന്നി​വ​രാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youths held for stocking cannabis
Next Story